tag:blogger.com,1999:blog-5792242130633147857.post1210387990305506581..comments2020-05-12T11:27:00.109-07:00Comments on സമാന്തരൻ: മനോജും സിസിലിയുംസമാന്തരൻhttp://www.blogger.com/profile/07492087347906824910noreply@blogger.comBlogger19125tag:blogger.com,1999:blog-5792242130633147857.post-18580727834442786812020-05-12T11:27:00.109-07:002020-05-12T11:27:00.109-07:00നാടകമേ ഉലകം ! എഴുത്തും കഥയും നന്നായി …. :)നാടകമേ ഉലകം ! എഴുത്തും കഥയും നന്നായി …. :)Shaheem Ayikarhttps://www.blogger.com/profile/09503366907076707904noreply@blogger.comtag:blogger.com,1999:blog-5792242130633147857.post-44760253754421930572020-04-27T07:24:39.057-07:002020-04-27T07:24:39.057-07:00അങ്ങനെ പെണ്ണുകാണൽ ഒടുവിൽ നാടകമായി... :) അങ്ങനെ പെണ്ണുകാണൽ ഒടുവിൽ നാടകമായി... :) വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5792242130633147857.post-56829309077837895242020-04-22T09:00:30.181-07:002020-04-22T09:00:30.181-07:00ക്ലൈമാക്സ് അടിപൊളിയായി. പക്ഷെ ഇത്തിരി തിടുക്കപ്പെട...ക്ലൈമാക്സ് അടിപൊളിയായി. പക്ഷെ ഇത്തിരി തിടുക്കപ്പെട്ട് എഴുതിയതുപോലെ തോന്നി മഹേഷ് മേനോൻhttps://www.blogger.com/profile/07151745072519081775noreply@blogger.comtag:blogger.com,1999:blog-5792242130633147857.post-36583836826245078492020-04-22T07:17:43.797-07:002020-04-22T07:17:43.797-07:00ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടാന്നല്ലേ പ്രമാണം. അവ...ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടാന്നല്ലേ പ്രമാണം. അവസാനം ചേരുന്നതിനെത്തന്നെ കൂട്ടുകാർ കണ്ടെത്തിക്കൊടുത്തല്ലോ ...
അവസാനത്തിനു മുൻപു് എന്തോ ഒരു അവ്യക്തത തോന്നുന്നുണ്ടട്ടോ..
ആശംസകൾ ....വീകെ.https://www.blogger.com/profile/12696202164947316674noreply@blogger.comtag:blogger.com,1999:blog-5792242130633147857.post-16123804048279332812020-04-22T05:53:42.026-07:002020-04-22T05:53:42.026-07:00ബ്ലോഗാനെറ് അവാർഡുകൾ പ്രഖ്യാപിച്ചു.
മികച്ച തിരക്കഥാ...ബ്ലോഗാനെറ് അവാർഡുകൾ പ്രഖ്യാപിച്ചു.
മികച്ച തിരക്കഥാകൃത്ത്: സമാന്തരൻ
മികച്ച നടൻ: മനോജ്
മികച്ച നടി: സിസിലി
കൊച്ചു ഗോവിന്ദൻhttps://www.blogger.com/profile/16408328659877097516noreply@blogger.comtag:blogger.com,1999:blog-5792242130633147857.post-64421204084964436982020-04-22T05:40:11.333-07:002020-04-22T05:40:11.333-07:00നല്ല കൂട്ടുകാര് പിള്ളേര് . കൂട്ടുകാരന് പെണ്ണുകാണാൻ...നല്ല കൂട്ടുകാര് പിള്ളേര് . കൂട്ടുകാരന് പെണ്ണുകാണാൻ വേണ്ടീട്ട് അവരും ഉത്സാഹമായി ഇറങ്ങിതിരിച്ചല്ലോ . പെണ്ണുകാണൽ കഥ നന്നായിരുന്നു . ആശംസകൾ Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-5792242130633147857.post-84542414192417431922020-04-22T00:52:21.816-07:002020-04-22T00:52:21.816-07:00അവസാനം വായനക്കാരനെ ഇരുത്തി ചിന്തിപ്പിച്ച ശേഷമാണ് ക...അവസാനം വായനക്കാരനെ ഇരുത്തി ചിന്തിപ്പിച്ച ശേഷമാണ് കഥക്ക് ഒരു പരിണാമസമാപ്തി ഉണ്ടാവുന്നത്. അത് എഴുത്തിന്റെ ഗുണം..ഇഷ്ടപ്പെട്ടു..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-5792242130633147857.post-84854224193648887062020-04-21T06:53:57.991-07:002020-04-21T06:53:57.991-07:00മിത്രങ്ങൾക്ക് വേണ്ടിയുള്ള പെണ്ണുകാണൽ
അനുഭവങ്ങളുടെ...മിത്രങ്ങൾക്ക് വേണ്ടിയുള്ള പെണ്ണുകാണൽ
അനുഭവങ്ങളുടെ ഒരു മാമാങ്കവും പിന്നീടതിനുശേഷമുള്ള
കൊട്ടിക്കലാശവും... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5792242130633147857.post-42698159875455345042020-04-20T22:30:53.829-07:002020-04-20T22:30:53.829-07:00ഇതുവരെയുള്ള കഥകൾ വായിച്ചപ്പോഴാ മനസ്സിലായത് - കുട്ട...ഇതുവരെയുള്ള കഥകൾ വായിച്ചപ്പോഴാ മനസ്സിലായത് - കുട്ടുകാരുടെ കൂടെ വേണം പെണ്ണ് കാണാൻ പോകാൻ ... ഇഷ്ടായി Areekkodan | അരീക്കോടന്https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-5792242130633147857.post-50139738187329113032020-04-20T22:28:07.690-07:002020-04-20T22:28:07.690-07:00നല്ല കഥ🥰നല്ല കഥ🥰Soorya Mohanhttps://www.blogger.com/profile/08956575182252477136noreply@blogger.comtag:blogger.com,1999:blog-5792242130633147857.post-21185138598570540482020-04-20T22:27:02.946-07:002020-04-20T22:27:02.946-07:00This comment has been removed by the author.Soorya Mohanhttps://www.blogger.com/profile/08956575182252477136noreply@blogger.comtag:blogger.com,1999:blog-5792242130633147857.post-29971754065707404002020-04-20T18:49:10.678-07:002020-04-20T18:49:10.678-07:00എന്തൊരു ആൽമാർത്ഥത ഉള്ള കൂട്ടുകാർ...
സംഗതി കൊള്ളാട്...എന്തൊരു ആൽമാർത്ഥത ഉള്ള കൂട്ടുകാർ...
സംഗതി കൊള്ളാട്ടഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-5792242130633147857.post-30303527077306453932020-04-20T18:01:06.476-07:002020-04-20T18:01:06.476-07:00ഒരു വാചകം കൂടി add ചെയ്യാൻ ശ്രമിച്ച് പഴയ കമൻ്റ് de...ഒരു വാചകം കൂടി add ചെയ്യാൻ ശ്രമിച്ച് പഴയ കമൻ്റ് del ആയി. പുതിയതിട്ടത്. ഇനി ആ വാചകം അങ്ങെഴുതാം.

നീ തങ്കപ്പനല്ലെടാ പൊന്നപ്പനാ പൊന്നപ്പൻBipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-5792242130633147857.post-59656702827886250042020-04-20T17:46:11.394-07:002020-04-20T17:46:11.394-07:00ഹ ഹ ഹ.
ഇതും പെണ്ണ് കാണൽ ആണല്ലോ.ഏതായാലും സിസിലിയെ ത...ഹ ഹ ഹ.
ഇതും പെണ്ണ് കാണൽ ആണല്ലോ.ഏതായാലും സിസിലിയെ തപ്പി എടുത്തല്ലോ.
അവസാനം വരെ സസ്പെപെൻസ് നില നിർത്തി.
നല്ല എഴുത്ത്.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-5792242130633147857.post-30155433698782863062020-04-20T10:53:18.015-07:002020-04-20T10:53:18.015-07:00കൂട്ടുക്കാരായാൽ ഇങ്ങനെയിരിക്കണം! നല്ല ചുറുച്ചുറൂക്...കൂട്ടുക്കാരായാൽ ഇങ്ങനെയിരിക്കണം! നല്ല ചുറുച്ചുറൂക്കോടെ പെണ്ണ കാണലും അനന്തരകാര്യങ്ങളും നടത്തി.
നന്നായി അവതരിപ്പിച്ചു.
ആശംസകൾCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-5792242130633147857.post-14332342907393945032020-04-20T09:47:31.323-07:002020-04-20T09:47:31.323-07:00ആദ്യ എഴുത്തിൽ തന്നെ ഇവിടെ ഇട്ടത് പോലെ തോന്നി... ചി...ആദ്യ എഴുത്തിൽ തന്നെ ഇവിടെ ഇട്ടത് പോലെ തോന്നി... ചില അവ്യക്തതകൾ ഉണ്ട്.. അവസാന ഭാഗത്ത്... എങ്കിലും സംഗതി കൊള്ളാം... പുതിയ തരത്തിൽ ആണല്ലോ.. അതിൽ ഒരുപാട് സന്തോഷം... ഇങ്ങള് തിരക്ക് പിടിച്ച് എഴുതേണ്ടിയിരുന്നില്ല... ദിവസം മാറ്റിയാൽ മതിയായിരുന്നു... ആനന്ദ് ശ്രീധരംhttps://www.blogger.com/profile/13554171732686032076noreply@blogger.comtag:blogger.com,1999:blog-5792242130633147857.post-62818211118497948952020-04-20T09:08:59.256-07:002020-04-20T09:08:59.256-07:00അടിപൊളി പെണ്ണ് കാണൽ അടിപൊളി പെണ്ണ് കാണൽ pravaahinyhttps://www.blogger.com/profile/10639966576643840108noreply@blogger.comtag:blogger.com,1999:blog-5792242130633147857.post-28656529038605253682020-04-20T08:18:29.594-07:002020-04-20T08:18:29.594-07:00This comment has been removed by the author.Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-5792242130633147857.post-72633702677286430212020-04-20T08:11:39.650-07:002020-04-20T08:11:39.650-07:00നല്ല കഥ . ഇത്തിരി തിടുക്കത്തിൽ എഴുതിയത് പോലെ ഉണ്ട്...നല്ല കഥ . ഇത്തിരി തിടുക്കത്തിൽ എഴുതിയത് പോലെ ഉണ്ട്. അവസാനത്തെ രണ്ടു പാരഗ്രാഫ് ഒന്നും കൂടി മിനുക്കാം. ഒരു അവ്യക്തത ഫീൽ ചെയ്യുന്നുണ്ട്. അതുപോലെ 'ഓപ്പറേഷൻ' എന്തായിരുന്നു എന്ന് പിന്നീടൊന്നും പറഞ്ഞും കണ്ടില്ല....

ബാക്കിയെല്ലാം മനോഹരമാണ്. ആദ്യ പാരഗ്രാഫ് ശ്ശി ബോധിച്ചു. :)കല്ലോലിനിhttps://www.blogger.com/profile/05571238740898545343noreply@blogger.com